Sunday, September 13, 2009

പാഴൂര്‍ ആറ്റു തീരം റോഡ്‌ നിര്‍മ്മാണം: യൂത്ത് കോണ്‍ഗ്രസ്സ്‌ റോഡ്‌ ഉപാരോധിച്ചു.  

പിറവം: മുടങ്ങി കിടക്കുന്ന പാഴൂര്‍ ആറുതീരം റോഡ്‌ നിര്‍മാണം പുനരരഭിക്കതട്തില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ ഏറണാകുളം റോഡ്‌ ഉപാരോധിച്ചു.പുനര്നിര്‍മനതിനായി നിലവിലുണ്ടായിരുന്ന റോഡ്‌ കുത്തിപോളിച്ചിട്ടു ഒരു വര്‍ഷത്തിലേറെയായി ഇതിലൂടെ ഇപ്പോള്‍ കാല്‍നട യാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ് പി സി തോമസ്‌ എം പി യുടെ ഫുണ്ടില്‍ നിന്ന് അനുവദിച്ച എഴുപത്തോന്നര ലക്ഷം രൂപയുടെ പദ്ധധിയാണ് പണി പൂര്‍ത്തിയാക്കാതെ ഇട്ടിരിക്കുന്നത്.നിലവിലുള്ള റോഡില്‍ മന്നിട്ടുയര്‍ത്തി ടാര്‍ ചെയ്യാനാണ് തുക അനുവധിചിരിക്കുന്നത്.ഐ എന്‍ ടി യു സി ജില്ലസെക്രട്ടറി  സാബു കെ ജേക്കബ്‌ ഉപരോധസമരം ഉത്ഘാടനം ചെയ്തു.